ALCHEMIST
Brand:paulo coelho
₹189.00
ആല്‍കെമിസ്റ്റ്
പൗലോ കൊയ്‌ലോ
(നോവല്‍)
ലോകത്തെ മുഴുവന്‍ മാസ്സ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവല്‍. തന്ന്റെ ജന്മനാടായ
സ്‌പൈനില്‍നിന്നും പിരമിഡുകളുടെ കിഴില്‍ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭുമികളിലേക്ക്
സാന്‍ഡിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്ര
ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സമ്മെ സഹായിക്കുന്ന പുസ്തകം.
Add to cart
Buy Now
Reviews
There are no reviews yet.