ALEPH
Brand:paulo coelho
₹232.00
അലെഫ്
പൗലോ കൊയ്‌ലോ
(നോവല്‍)
വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുനരുജ്ജീവനത്തിനും വളര്‍ച്ചയ്ക്കുമായി ഒരു യാത്ര യ്ക്ക് ഇറങ്ങി പുറപ്പെടുന്നു. പുതുമകള്‍ തേടി, ലോകജനതയുമായുള്ള ബന്ധങ്ങള്‍ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ഒരു യാത്ര. ആ യാത്രയ്ക്കിടയില്‍ പൗലോ കുമുട്ടുന്നു ഹിലാലിനെ – 500 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജന്മ ത്തില്‍ അയാള്‍ പ്രണയിച്ചിരുന്ന യുവതി; വേണമെങ്കില്‍ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മരണശിക്ഷയ്ക്ക് അയാള്‍ വിട്ടുകൊടുത്ത യുവതി. സമയകാലങ്ങള്‍ക്കും ഭൂതവര്‍ത്തമാനങ്ങള്‍ക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റിഎഴുതാ നുള്ള അവസരം തേടിയൊരു ദീര്‍ഘയാത്ര.
Add to cart
Buy Now
Reviews
There are no reviews yet.