
₹150.00 ₹135.00
ANAPPOODA
Brand:VAIKOM MUHAMMAD BASHEER
₹150.00 ₹135.00
ആനപ്പൂട
വൈക്കം മുഹമ്മദ് ബഷീര്‍
(കഥകള്‍)
‘ബഷീര്‍കൃതികളിലുടനീളം ദൃശ്യമാകുന്ന അതി
ശക്തമായ ഒരന്തര്‍ധാരയുണ്ട്. അത് സ്‌നേഹ
ത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന
ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍നിന്ന് വിനിര്‍
ഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ
മാത്രമല്ല സര്‍വ്വചരാചരങ്ങളെയും അതിന്റെ
ഗാഢാശ്ലേഷത്തില്‍ വരിഞ്ഞുകെട്ടുന്നു.”
-ടി. പത്മനാഭന്‍
Add to cart
Buy Now
Categories: BEST SELLERS, DC, STORIES
Reviews
There are no reviews yet.