
₹170.00 ₹152.00
B NILAVARA
Brand:V J JAMES
₹170.00 ₹152.00
ബി നിലവറ
വി.ജെ. ജയിംസ്
(കഥകള്‍)
സമകാലികകഥയുടെ ദീപ്തമുഖം
പ്രകടമാക്കുന്ന കഥകള്‍. യാഥാര്‍ത്ഥ്യങ്ങളെ
നിര്‍ണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘര്‍ഷങ്ങളെ
തെളിമയോടെ ആവിഷ്‌കരിക്കുകയാണ്
ഇതിലെ ഓരോ കഥയും.
സാമൂഹികവും വൈകാരികവും വൈയക്തികവുമായ
അനുഭവതലങ്ങളെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍കൊണ്ട്
അവ മുറിവേല്പിക്കുന്നു.
യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകള്‍,
വെടിവെപ്പ് മത്സരം, ഹെല്‍മെറ്റ്, മീനാക്ഷി.
വോയേജര്‍, കോഹിനൂര്‍, ബി നിലവറ..
തുടങ്ങി പന്ത്രണ്ട് കഥകള്‍.
Add to cart
Buy Now
Categories: BEST SELLERS, DC, STORIES
Reviews
There are no reviews yet.