
₹90.00 ₹79.00
BHOOMIYUDE AVAKASIKAL
AUTHOR:VAIKOM MUHAMMAD BASHEER
₹90.00 ₹79.00
ഭൂമിയുടെ അവകാശികള്‍
വൈക്കം മുഹമ്മദ് ബഷീര്‍
(കഥകള്‍)
തന്റെ യൗവനത്തില്‍ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. ‘ഞാന്‍ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ‘ എന്നും, ”എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട്”എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Add to cart
Buy Now
Be the first to review “BHOOMIYUDE AVAKASIKAL” Cancel reply
Reviews
There are no reviews yet.