കേണലിനാരും എഴുതുന്നില്ല.
ഗബ്രിയേൽ ഗാർസിയ മാർകേസ്
ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന
ഒരു കേണലിന്റെയും അദ്ദേഹത്തിന്റെ ആസ്ത്മക്കാരിയായ
ഭാര്യയുടെയും ജീവിതം ചെറുചെറുസംഭവങ്ങളിലൂടെ
അവതരിപ്പിക്കുകയാണ് കേണലിനാരും എഴുതുന്നില്ല
എന്ന നോവലിലൂടെ മാർകേസ്. നാല്പതുവർഷക്കാലത്തെ
ദാരിദ്ര്യപൂർണ്ണമായ ജീവിതത്തിൽ കേണൽ നിത്യവും
പ്രതീക്ഷിക്കുന്ന ഒന്നുണ്ട്-പെൻഷൻ അനുവദിച്ചു കിട്ടുന്ന കത്ത്.
ആ പ്രതീക്ഷയിലാണ് കേണലിന്റെ ജീവിതം. എന്നാൽ.
നാളെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് മലം എന്നുത്തരം
പറയേണ്ടിവരുന്നിടത്തോളമെത്തുന്നു കേണലിന്റെ അവസ്ഥ.
വിവർത്തനം : അയ്മനം ജോൺ
Reviews
There are no reviews yet.