KACHIKKURUKKIYA DALE CARNEGIE
₹359.00
KACHIKKURUKKIYA DALE CARNEGIE
BOOK: KACHIKKURUKKIYA DALE CARNEGIE
AUTHOR: DALE CARNEGIE
CATEGORY : SELF HELP
ISBN : 9789354320446
BINDING: NORMAL
PUBLISHER : DC BOOKS
EDITION: 1
NUMBER OF PAGES:384
LANGUAGE: MALAYALAM
കാച്ചിക്കുറുക്കിയ
ഡെയ്തൽ
കാർണഗി
പ്രായോഗിക ചിന്തകളും
അതിജീവനവും
വിജയിച്ച ആളുകൾ അതു നേടിയെടുത്തത് എങ്ങനെയെന്ന്
എപ്പോഴെങ്കിലും നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? പ്രശസ്തനായ
വാഗ്മിയും സെൽഫ് ഹെൽപ്പിന്റെ ഗുരുവുമായ
ഡെയ്ൽ കാർണഗി തന്റെ പുസ്തകത്തിൽ ജീവിത
വിജയത്തിനുള്ള വഴികളെ പരിചയപ്പെടുത്തുന്നു.
ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നത്
ചുറുചുറുക്കോടെ അനായാസമായി സംസാരിക്കാനുള്ള
ഫലപ്രദമായ മാർഗ്ഗം.
വിമർശനങ്ങളെ നേരിട്ട് അവയെ സൃഷ്ടിപരമാക്കുന്നത് എങ്ങനെ?
എങ്ങനെ നല്ല ഒരു നേതാവാകാം?
നിങ്ങളുടെ ചിന്തയുടെ വഴിയിലേക്ക് അ
ആളുകളെ
കൊണ്ടുവരുന്നതെങ്ങനെ?
ആളുകളുമായി ഇടപെടുന്നതിനുള്ള
അടിസ്ഥാനപരമായ സാങ്കേതികതത്ത്വങ്ങൾ.
വിവർത്തനം: പി. സുധാകരൻ
Reviews
There are no reviews yet.