MEERAYUDE NOVELLAKAL – K R MEERA
Brand:K R Meera
₹230.00
AUTHOR: K R MEERA
CATEGORY: NOVEL
ISBN: 9788126475285
PUBLISHING DAYE: FEBRUARY/ 2017
EDITION: 14
BINDING: NORMAL
NUMBER OF PAGES: 248
PRICE: 250
PUBLISHER: DC BOOKS
LANGUAGE: MALAYALAM
Out of stock
പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങളാണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍- കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ ലഘു നോവലുകളുടെ സമാഹാരം.
Reviews
There are no reviews yet.