PRANAYAVUM BHOOTHAVESHAVUM

179.00

PRANAYAVUM BHOOTHAVESHAVUM

AUTHOR: GABRIEL GARCIA MARQUEZ
CATEGORY: NOVEL
PUBLISHING DATE: 2021 APRIL
ISBN: 9789354322594
PUBLISHER:DC BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 176
LANGUAGE: MALAYALAM

179.00

Add to cart
Buy Now
Categories: , ,
Description

പ്രണയവും ഭൂതാവേശവും
ഗബ്രിയേൽ ഗാർസിയ മാർകേസ്

റാബീസ് ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുമാത്രം
പായമുള്ള സിയെർവാ മരിയ എന്ന പെൺകുട്ടിയുടെ
കഥ പറയുകയാണ് മാർകേസ്. അദ്ദേഹത്തിന്
14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മുത്തശ്ശി പറഞ്ഞ
ഒരു ഐതിഹാസിക കഥയുടെ സാങ്കല്പിക പ്രാതി
നിധ്യമാണ് ഈ നോവൽ, സിയെർവാ മരിയയുടെ ശവകുടീര
ത്തിന്റെ ഖനനത്തിന് സാക്ഷിയായതാണ് ഇതെഴുതാൻ
അദ്ദേഹത്തിന് പ്രചോദനമായത്. മരണശേഷം വർഷങ്ങൾ
കഴിഞ്ഞിട്ടും കല്ലറയ്ക്കുള്ളിൽ അവളുടെ ചെമ്പിച്ച
മുടികൾ വളരുകയാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി.
സിയെർവാ മരിയയും വൃദ്ധപുരോഹിതനായ കയെതാനൊ
ദെലൗറയും തമ്മിലുള്ള വിചിത്രവും അസാധാരണവുമായ
ഒരു പ്രണയകഥയും ഇതിൽ ചിത്രീകരിക്കുന്നുണ്ട്.
സമുദായത്തെയും അന്ധവിശ്വാസങ്ങളെയും പര്യവേക്ഷണം
ചെയ്യാൻ ശ്രമിക്കുന്ന ഈ നോവൽ മനോഹരമായ
ആഖ്യാനകൗശലങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന
സ്നേഹത്തിന്റെ ഒരു മികച്ച രൂപകമാണ്.
വിവർത്തനം : ഡോ. ജോളി വർഗീസ്

Brand

Brand

GABRIEL GARCIA MARQUEZ

Reviews (0)

Reviews

There are no reviews yet.

Be the first to review “PRANAYAVUM BHOOTHAVESHAVUM”
Review now to get coupon!

Your email address will not be published. Required fields are marked *

Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!