RANDU PURUSHANMAR CHUMBIKKUMBOL

88.00

AUTHOR: KISHORKUMAR
Category : MEMOIRS/ARTICLES
Binding : NORMAL
Publishing Date : 2017
EDITION: 1
Publisher : DC BOOKS
Multimedia : NOT AVAILABLE
Number of pages : 184
Language : MALAYALAM

88.00

Add to cart
Buy Now

രണ്ടു പുരുഷന്മാർ
ചുംബിക്കുമ്പോൾ
മലയാളി ഗേയുടെ
ആത്മകഥയും എഴുത്തുകളും
കിഷോർകുമാർ
ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീ
ക്ഷത്തിൽ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യ
ജീവിതത്തിലൊളിച്ചും സ്വവർഗപ്രേമികൾ അപ്രത്യ
ക്ഷരാവുകയായിരുന്നു. കമിങ് ഔട്ട് നടത്തി
പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതി
സന്ധികൾ നേരിടും. ഈ പ്രതിസന്ധികളെ അതി
ജീവിച്ചുകൊണ്ടാണ് കിഷോർകുമാർ തന്റെ
ജീവിതം മറ്റുള്ളവർക്കായി തുറന്നുവെക്കുന്നത്.
കുട്ടിക്കാലം മുതലുള്ള സ്വന്തം അനുഭവങ്ങളെ
ഉൾക്കാഴ്ചയോടെ വിലയിരുത്തുകയും അതേ
സമയം അന്വേഷണത്തിലൂടെയും പഠനത്തിലൂ
ടെയും അത് വിപുലപ്പെടുത്തി മറ്റുള്ളവരുമായി
പങ്കുവെക്കുകയും ചെയ്യാനുള്ള ശ്രമമാണിതി
ലുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ
കടന്നുപോകുമ്പോഴും ഉണ്ടായിട്ടുള്ള തീവ്രമായ
അനുഭവങ്ങളും പ്രയാസങ്ങൾ തരണം ചെയ്തു
പുറത്തുവരാനുള്ള ആർജ്ജവവും ഇപ്പോഴത്തെ
സാഹചര്യത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാ
കുമെന്നത് ഈ പുസ്തകം കാലികപ്രസക്തിയു
ള്ളതാക്കുന്നു.
-ഡോ. എ.കെ. ജയശ്രീ

Book Author

KISHOR KUMAR

Reviews

There are no reviews yet.

Be the first to review “RANDU PURUSHANMAR CHUMBIKKUMBOL”
Review now to get coupon!

Your email address will not be published. Required fields are marked *

WhatsApp
Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!