THE FIFTH MOUNTAIN
Brand:paulo coelho
₹225.00
ഫിഫ്ത് മൗണ്ടന്‍
പൗലോ കൊയ്‌ലോ
(നോവല്‍)
ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ നോവല്‍. ഫിനീഷ്യയില്‍നിന്നും ജസബെല്‍ രാജ കുമാരി കൊണ്ടുവന്ന ദൈവങ്ങളെ ആരാധിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏലിയായുടെ കഥയാണ് ഫിഫ്ത് മൗണ്ടന്‍. ദൈവത്തിന്റെ മാലാഖയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേലില്‍നിന്നും രക്ഷപ്പെടുന്ന ഏലിയാ മരുഭൂമിയിലൂടെയുള്ള ദുരിതപൂര്‍ണ്ണമായ അലച്ചിലിനു ശേഷം സറേഫത്തില്‍ എത്തിച്ചേരുകയും ഫിഫ്ത് മൗണ്ടന്‍ടെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതിജീവനത്തിനായി ഏലിയാ നടത്തുന്ന പോരാട്ടങ്ങളിലൂടെ മനു ഷ്യന്റെ ഇച്ഛാശക്തിയുടെ വിജയമാണ് ഫിഫ്ത് മൗണ്ടന്‍ വരച്ചുകാട്ടുന്നത്. വിവര്‍ത്തനം : രമാ മേനോന്‍
Add to cart
Buy Now
Reviews
There are no reviews yet.