വിജയമന്ത്രങ്ങള്‍ – 2
(മോട്ടിവേഷണല്‍)
ഡോ. അമാനുല്ല വടക്കാങ്ങര
കൃത്യമായ ലക്ഷ്യബോധം, വ്യക്തമായ ആസൂത്രണം, ക്രിയാത്മകമായ പ്രവര്‍ത്തനം, ശരിയായ അറിവ്, കഴിവുകള്‍ പോഷിപ്പിക്കുക, ആത്മവിശ്വാസം വളര്‍ത്തുക, ഉള്‍ക്കരുത്ത് നേടകു ഇവയൊക്കെ തന്നെയാണ് സുപ്രധാനമായ വിജയമന്ത്രങ്ങള്‍. അതോടൊപ്പം മഹദ് ഗുണങ്ങളും സാമൂഹികതയും മാനവികതയുമൊക്കെ സ്വഭാവത്തെ അലങ്കരിച്ചാല്‍ വിജയപാത കൂടുതല്‍ എളുപ്പമാകും.
ഏത് പ്രായക്കാര്‍ക്കും പ്രചോദനമാകുന്ന കഥകളാലും വിശകലനങ്ങളാലും ധന്യമായ ഈ പുസ്തകം ഗ്രന്ഥശാലകള്‍ക്കും വീടുകള്‍ക്കും ഒരു മുതല്‍ക്കൂട്ടാകും.
Reviews
There are no reviews yet.