- Home
- Brands
- Asifali Padaladka

ആസിഫ് അലി പാടലടുക്ക
മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 2003: എസ്.എഫ്.ഐ, എന്‍.എസ്.എല്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍ സജീവമായിരുന്നു. സൗദി അറേബ്യ, യു.എ.ഇ., കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പ്രവാസ ജീവിതം. ഹിന്ദി, ഇംഗ്ലീഷ്, അറബിക്, കന്നട എന്നീ ഭാഷകളില്‍ പരിജ്ഞാനം.
എയിഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍-എല്‍ക്കാന, സൗദി അറേബ്യ അല്‍ഹസ, എ.എസ്.ബി.എസ്-കുട്ടിക്കാന, ജി.എച്ച്. എസ്.എസ് ഉദുമ, ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-കുമ്പള, മഹാത്മാ കോളജ് കുമ്പള എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
ജിദ്ദ ഐ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, അബുദാബി ഐ.എം.സി.സി ജോയിന്റ് സെക്രട്ടറി, കാസ്രോട്ടാര്‍ ഫേസ് ബുക്ക് കൂട്ടായ്മ (യു.എ.ഇ.), വൈസ് ചെയര്‍മാന്‍, നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, നാഷണല്‍ യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ കൗണ്‍സിലര്‍, ഐ.എന്‍.എല്‍. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സെയില്‍സ്മാന്‍ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, ഇവോയിസ് പാടലടുക്ക സെക്രട്ടറി, യുണൈറ്റഡ് പാടലടുക്ക ക്ലബ് ട്രഷറര്‍, എ.എസ്.ബി.എസ്. കുട്ടിക്കാന സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍, യു.എ.ഇ. ചേംബര്‍ ഓഫ് കൊമേഴ്‌സ് ദുബൈ കോര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: അവ്വത്ത് വഹിമ.
മക്കള്‍: അര്‍ഷ് സമാന്‍, അര്‍സാന്‍ ഹാസിഖ്.
മാതാപിതാക്കള്‍: മുഹമ്മദ് എം.എം. നൂറുന്നിസ ബി.എ.
സഹോദരങ്ങള്‍: അഹമ്മദ് അഫ്താബ്, ഫാത്തിമത്ത് അന്‍സീറ, മറിയം അസീല, ആയിഷത്ത് അമാനി.
വിലാസം:
ആസിഫ് അലി എം. എം പാടലടുക്ക,
നൂര്‍ മഹല്‍ പാടലടുക്ക (ഹൗസ്),
പെരഡാല വഴി, കാസര്‍കോട് ജില്ല,
കേരള, പിന്‍: 671551, മൊബൈല്‍: 7356574396.
ഇ-മെയില്‍: asifalimmp@gmail.com,
Facebook: AsifAliMmp