കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി സ്വദേശി. അച്ഛന്‍ (Late) അടുക്കടക്കം ചന്തുനായര്‍, അമ്മ (Late) മുങ്ങത്ത് പാര്‍വതിയമ്മ. കുണ്ടംകുഴി ഗവണ്മെന്റ് സ്‌കൂള്‍, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ്, ചശേേല യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ടായി U.A.E യില്‍ താമസം. സംരംഭകന്‍, പ്രഭാഷകന്‍, ബ്ലോഗര്‍, മെന്റര്‍, ലൈഫ് കോച്ച്, സാമൂഹിക പ്രവര്‍ത്തകന്‍.