കമാല്‍ വരദൂര്‍ മലയാള കായിക മാധ്യമ ചരിത്രത്തിലെ അനുഭവസമ്പന്നന്‍. നിരവധി ഒളിംപിക്‌സുകള്‍, ഫിഫ ലോകകപ്പുകള്‍, ക്രിക്കറ്റ് ലോകകപ്പുകള്‍, ഏഷ്യന്‍ ഗെയിംസുകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളുടെ റിപ്പോര്‍ട്ടിംഗ് പാരമ്പര്യം. കായിക ഇന്ത്യ ചില വിജയ വഴികള്‍, ചൈനാ വിസ്മയം, സച്ചിന്‍- ഇന്ത്യന്‍ സെല്‍ഫി, ബ്രസീല്‍ ഒബ്രിഗാദോ,ലിയോ മെസിയുടെ ജീവചരിത്രം-എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ചന്ദ്രികയുടെ എഡിറ്റര്‍. ദീര്‍ഘകാലം കാലിക്കറ്റ് പ്രസ് ക്‌ളബ് പ്രസിഡണ്ട്, സെക്രട്ടറി, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എന്നി പദവികള്‍ വഹിച്ചു. കാലിക്കറ്റ് പ്രസ് ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജര്‍ണലിസത്തില്‍ കാല്‍ നുറ്റാണ്ടായി സ്ഥിരം ഫാക്കല്‍ട്ടി. ഭാര്യ: സാജിതാകമാല്‍. മക്കള്‍: അമല്‍ കമാല്‍, അതുല്‍ കമാല്‍, അംന കമാല്‍. മരുമകള്‍: പ്രിയാ ഖലീല്‍. താമസം മിഞ്ചന്ത വട്ടക്കിണര്‍ ഫൗസില്‍. ഫോണ്‍: 944763739.