കേരളത്തിലെ ന്യൂ മാഹി സ്വദേശി. തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലും മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലുമായി പഠനം. നിരവധി ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. ”ഞാന്‍ പറയേണ്ട കഥകള്‍” ആദ്യ കഥാ സമാഹാരം. ”എയ്ഞ്ചല്‍ ജോണ്‍”, ”കുട്ടിമാമ” തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. വഴി വിളക്കുകള്‍ ഇസ്‌ലാമിക ബാലസാഹിത്യ രംഗത്തെ ആദ്യ ശ്രമം.