- Home
- Brands
- SULEKHA AJI

സുലേഖ അജി
പങ്കജാക്ഷന്‍ ഇന്ദിര ദമ്പതികളുടെ മകളായി 28 മെയ് 1978ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു.
വര്‍ക്കല എസ്.എസ്.എന്‍.എം.എം. നേഴ്‌സിംഗ് കോളേജില്‍ നിന്നും നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി.
2006 മുതല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്നു. കുടുംബവുമായി കുവൈത്തില്‍ താമസം.

