how to publish my articles
അക്ഷരങ്ങൾ കൊണ്ട് അടയാളപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
എഴുതി തുടങ്ങിയതോ, പൂർത്തിയാക്കിയതോ ആയ സൃഷ്ടികൾ നിങ്ങൾ ലിപി പബ്ലിക്കേഷന്സിലൂടെ പുസ്തകമായി മാറ്റുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക. പ്രസിദ്ധീകരണത്തിനും വിതരണത്തിനും നിങ്ങളോടപ്പം നിൽക്കുന്നു.
വിളിക്കേണ്ട സമയം : 10am മുതൽ 5pm. തിങ്കൾ മുതൽ ശനി വരെ.
വിളിക്കേണ്ട നമ്പർ : 9847262583
We are at the forefront of innovative ideas and creating new waves in publication. We are also running Orient books as our sister concern with full facility and have a good rapport with customers
There’s a chance that you’ll need a cheaper university term paper writer in case you’re trying to complete your school homework. It’s tempting to tackle your writing assignments yourself, but cheaters are often caught. It is possible to hire a low-cost term paper author from your school in order help with term paper to finish your task on time and avoid losing your grade.
There’s a chance that you’ll need a cheaper university term paper writer in case you’re trying to complete your school homework. It’s tempting to tackle your writing assignments yourself, but cheaters are often caught. It is possible to hire a low-cost term paper author from your school in order help with term paper to finish your task on time and avoid losing your grade.
I’m exdtremely impressed with your writing skills and also
wit the format to your blog. Is that this a paid theme or did you customizee it your self?
Anyway stay up the excellent high quality writing, it’s rare to see a great weblog ike this
one today..
Here is my homepage :: Vavadaonline.mystrikingly.Com
Sirs,
I am 79, retired, an occupational safety professional, mostly working abroad.
I have written a few books and want it published. Will you be able to help.
Kindly reply ASAP.
It includes story books for children.
If necessary I can send you the manuscript for perusal.
എന്റെ മുത്തശ്ശന്റെ ലളിതമായ കഥ പറച്ചിലിന് ഒരു മാന്ത്രി ക ശക്തിയുണ്ട്. കൊച്ചു കുട്ടികളുടെ സ്വഭാവരൂപീകരണത്തിനാ ണ് കുട്ടിക്കഥകൾ എന്ന് മുത്തശ്ശൻ നമ്മെ ഓർമ്മിപ്പിക്കുന്നു. പട്ടു നെയ്യുന്നതു പോലെ അത്ഭുതങ്ങളും അറിവും കോർത്തിണക്കി സ്വപ്നങ്ങൾക്കൊപ്പം, പാഠങ്ങളും ഇടകലർത്തി കഥകൾ മെന ഞ്ഞെടുക്കുകയാണ് മുത്തശ്ശൻ ചെയ്യുന്നത്.
എന്റെ മുത്തശ്ശൻ ആർ. കെ.പിള്ള കുട്ടികളുടെ മന:സ്സറി യുന്ന ഒരു കഥാകൃത്താണ്. അദ്ദേഹത്തിന്റെ ഒരു കഥ പോലും ഇതിനു മുമ്പ് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുള്ളതോ, ചരിത്ര ത്തിന്റെ താളുകളിൽ നിന്നും കഷ്ണിച്ചെടുത്തതോ അല്ല. ഇതിലെ ഓരോ കഥയും എനിക്കും എന്റെ കുഞ്ഞു സഹോദരിമാർക്കും വേണ്ടി മുത്തശ്ശൻ തന്നെ അതിരില്ലാത്ത സ്വന്തം ഭാവനയിൽ കണ്ടെടുത്തതാണ്. മന:ശാസ്ത്രത്തിലുള്ള മുത്തശ്ശന്റെ അറിവ് ഓരോ കഥയിലും പ്രകടമാണ്. മറ്റാർക്കും അനുകരിക്കാൻ പറ്റാ ത്ത സ്വതസിദ്ധമായ ഒരു കഥാശൈലീയും മുത്തശ്ശനുണ്ട്. മുത്തശ്ശൻ കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്ത് സുഖമാണെന്നോ!
ജീവിതാനുഭവങ്ങളും, നീണ്ട കാലത്തെ മനുഷ്യമന:സ്സുകളെ പ്പറ്റിയുള്ള പഠനങ്ങളും അദ്ദേഹത്തിന് നേടിക്കൊടുത്ത ഉൾക്കാ ഴ്ച ഈ കഥകൾക്കടിസ്ഥാനമാക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള കഥകളെല്ലാം കുട്ടികളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരം മാ റ്റത്തിനായുള്ളതാണ്. തന്റെ കഥകളൊന്നും കുട്ടികൾക്ക് വെറും നേരമ്പോക്കിനായിമാത്രമുള്ളവയല്ല എന്നു തന്നെ അദ്ദേഹം ഉറച്ചു വിശ്വസി ക്കുന്നു.
കുഞ്ഞുങ്ങളെ കഥകൾ പറഞ്ഞുകേൾപ്പിക്കുമ്പോൾ, അല്ലെങ്കി ൽ അവർ ഒരു കഥാപുസ്തകം വായിക്കുമ്പോൾ അതിൽ തീർച്ച യായും മൂന്ന് ഘടകങ്ങൾ വേണമെന്ന് മുത്തശ്ശൻ പറയാറുണ്ട്. ഓരോ കഥയും അറിവ് പകരാനും, വളർച്ചയിൽ മാർഗ്ഗദർ ശിയാകാനും, സ്വഭാവരൂപീകരണത്തിനുപകരിക്കണം എന്നാലെ അതൊരു കുട്ടി കഥയാകുകയുള്ളൂ എന്ന് മുത്തശ്ശൻ വിശ്വസിക്കു ന്നു.
കുഞ്ഞു മന:സ്സിന്റെ ഉള്ളറകളിലേക്കിറങ്ങി നുള്ളിയെടുത്ത ഈ കിളുന്നു കഥകൾ കുഞ്ഞുങ്ങൾക്കെന്നല്ല; എല്ലാ പ്രായത്തിലു ള്ളവർക്കും വായിക്കാൻ തോന്നും. കഥകളിലൂടെ കുട്ടികളുടെ മന: സ്സുകൾ തുറക്കുന്നത് നമുക്ക് ഇവിടെ കാണാം. കുഞ്ഞുമന:സ്സു കളുടെ ഇളക്കങ്ങളും, സഹാനുഭൂതിയും, ആവേശവും, എന്നല്ല മാറിമാറി വരുന്ന കാഴ്ചപ്പാടുകളും ഈ കഥകളിലൂടെ അടുത്ത റിയാം. സ്വപ്നലോകത്തു നിന്നും, യാഥാർഥ്യങ്ങളിലേക്കെത്തിക്കു ന്ന ഓരോ കഥയും പ്രോത്സാഹിപ്പിക്കാനും, ചിന്തിപ്പിക്കുവാനും, വിശകലനം ചെയ്യിക്കുവാനും പര്യാപ്തമാണ്.
ഇപ്പോൾ നിങ്ങളെ ഇതിൽ നിന്നും എന്റെ മുത്തശ്ശൻ ആർ കെ പിള്ളയുടെ ഒരേ ഒരു കഥ ഒരു വട്ടം ഒന്ന് വായിച്ച് നോക്കു വാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അതോടെ ഇതിലെ മുഴു വൻ കഥകളും ഒറ്റ ഇരുപ്പിൽ നിങ്ങൾ വായിച്ചു തീർക്കുമെന്നെ നിക്കുറപ്പാണ്.
ഈ പുസ്തകത്തിന്റെ പേജുകളിൽ, പ്രത്യേകിച്ച് മനുഷ്യ ന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കഥകൾ മെനയാനുള്ള അനന്ത സാധ്യതകൾ നിങ്ങൾക്കും ലഭിക്കും എന്ന് തന്നെ ഞാൻ വി ശ്വസിക്കു ന്നു.
സ്നേഹപൂർവ്വം സ്വാതി(My grand daughter)
Regards,
Rajendran.k
9847262583
തെരഞ്ഞെടുത്ത പത്തിരുപത് ചെറുകഥകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹം.
contact 9847262583
contact 9847262583 (Whatsapp)
contact: 9847262583