ജെയിംസ് ഹാഡ്‌ലി ചേസ്
1948-ല്‍ എഴുതിത്തുടങ്ങിയ റേനെ റെയ്മണ്ട് (തൂലികാനാമം: ജെയിംസ് ഹാഡ്‌ലി ചേസ്) അറുപതുകളുടെ കുറ്റാന്വേഷണ നോവല്‍ രംഗത്ത് ലോകപ്രശസ്തനായി. ഉദ്വേഗജനകമായ സംഭവ പരമ്പരകളും രസാവഹമായ സംഭാഷണശൈലിയും ചേസ് കൃതികളുടെ പ്രത്യേകതയാണ്. നൂറിലേറെ നോവലുകളുടെ കര്‍ത്താവാണ്. ചേസ് പരമ്പരയില്‍പ്പെട്ട നോവലുകള്‍ ചൂടപ്പംപോലെയാണ് ലോകമെങ്ങും വിറ്റഴിഞ്ഞുവരുന്നത്. വിവിധ ഭാരതീയഭാഷകളില്‍ ചേസ് കൃതികളുടെ പരിഭാഷകളുണ്ട്.
Reviews
There are no reviews yet.