മുയലും കൂട്ടുകാരും :- മഹമൂദ് മാട്ടൂൽ
ആഫ്രിക്കൻ ഐതിഹ്യകഥകളിൽ ബുദ്ധിമാനും തന്ത്രശാലിയുമായി നിറഞ്ഞുനിൽക്കുന്ന മുയൽ കൗതുകമുളവാക്കുന്ന ഒരു കഥാപാത്രസൃഷ്ടിയാണ്. കൗശല്യവും കുസൃതിയും നിറഞ്ഞ മുയലിനോടൊപ്പം മുതലയും ആമയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ഈ കഥകൾ ബാലമനസ്സുകളിൽ സവിശേഷമായി ഇടം കണ്ടെത്തുന്നവയാണ്.
Reviews
There are no reviews yet.