ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി… -വയലാര്‍ വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു കയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കു കയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്.
VAYALAR KRITHIKAL SAMPOORNAM
Brand:VAYALAR RAMA VARMA
₹899.00
Book : VAYALAR KRITHIKAL SAMPOORNAM
Author: VAYALAR RAMA VARMA
Category : Collections & Selected Works
ISBN : 8171304664
Binding : Normal
Publishing Date : 12-02-2020
Publisher : DC BOOKS
Edition : 15
Number of pages : 590
Language : Malayalam
Out of stock
Reviews
There are no reviews yet.