POONOOR PURANAM

130.00

Book : POONOOR PURANAM
Author: Navas poonoor
Category :  Memoir
ISBN : 9788188027583
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 112
Language : Malayalam

130.00

Add to cart
Buy Now
Category:

പൂനൂര്‍ പുരാണം :- നവാസ് പൂനൂര്‍ 

പൂനൂർ പുഴയെയും പൂനൂർ ഗ്രാമത്തെയും കുറിച്ചുള്ള മനോഹരമായ രചന . തന്‍റെ  ബാല്യകൗമാരങ്ങളെയും യൗവ്വനമോഹങ്ങളെയും തരിളതമാക്കിയ പൂനൂർപുഴ ഇന്നും ഒഴുകുന്നത് , എന്‍റെ  നാട്ടുകാരുടെ നന്മനിറഞ്ഞൊഴുകുന്ന മാനസസരസ്സിലൂടെയാണ് എന്ന് ഗ്രന്ഥകാരൻ സാക്ഷ്യപെടുത്തുമ്പോൾ അത് ഈ പുഴയുടെ തീരത്ത്  ജനിച്ചുവളർന്ന പതിനായിരക്കണക്കിന് ആളുകളുടെ ഹൃദയവികാരം കൂടിയാകുന്നു . വയലാർ രാമവർമ്മയുടേതടക്കം ഒട്ടേറെ സിനിമാഗാനങ്ങളുമായി താരതമ്യപ്പെടുത്തി പൂനൂർപുഴയുടെ സ്നേഹമർമ്മരങ്ങളെ കയ്യടക്കത്തോടെയും തനിമയോടെയും നവാസ് പൂനൂർ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു .  

                                                                                                                                                                                       :-പൂനൂർ കെ  കരുണാകരൻ 

Reviews

There are no reviews yet.

Be the first to review “POONOOR PURANAM”
Review now to get coupon!

Your email address will not be published. Required fields are marked *