Book : AUTOSCOPE- PART ONE
Author: Dr. SHANKAR MAHADEVAN
Category : Experience/Memory
ISBN : 978-93-6167-774-8
Binding : Papper Back
Publishing Date : 2025
Publisher : Lipi Publications
Edition : 1
Number of pages : 176
Language : Malayalam
AUTOSCOPE -PART ONE – Dr. SHANKAR MAHADEVAN
₹300.00
ശങ്കർ മഹാദേവൻ എന്ന ഇ എൻ ടി ചികിത്സകന്റെ അനുഭവമെഴുത്താണ് ഓട്ടോസ്‌കോപ്പ്. ജീവിതം തന്നെ എന്ത് പഠിപ്പിച്ചുവെന്ന് ലളിതമായി പറയുന്ന ഒരു തത്വസംഹിത ഈ ആത്മകഥനത്തിലുണ്ട്. രോഗിയുടെ ശരീര ഘടനയിൽ നിന്നും ഇന്ദ്രിയങ്ങളിൽ നിന്നും സന്മാർഗ്ഗങ്ങളെ ഗ്രഹിച്ച ഒരു ഭിഷഗ്വരന്റെ ഹൃദ്യമായ ശുഭാഷിതങ്ങളും നാം ഇതിൽ കേൾക്കുന്നു.
എന്തു നേടി എന്നതിനേക്കാൾ എന്തു ത്യജിച്ചു എന്നതാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ഈ കലാഹൃദയന്റെ ഓർമ്മകളിൽ തികഞ്ഞ മാനവികതയുടെ പ്രകാശമുണ്ട്.
വി ആർ സുധീഷ്
Add to cart
Buy Now
Reviews
There are no reviews yet.