ശുഭാപ്തി വിശ്വാസവും
ശുഭചിന്തകളും
(മോട്ടിവേഷന്‍)
ദിനേശ് മുങ്ങത്ത്
ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും ജീവിതവിജയം നേടുന്നതിന് അനുപേക്ഷണീയമായ നിര്‍ണ്ണായക ഘടകങ്ങളാണെന്ന് മാര്‍ഗ്ഗദര്‍ശനം ചെയ്യുകയാണ് ശ്രീ. ദിനേശ് മുങ്ങത്ത് 120 ല്‍പ്പരം വ്യത്യസ്തമായ ചിന്താശകലങ്ങളിലൂടെ ഈ മോട്ടിവേഷണല്‍ ഗ്രന്ഥത്തില്‍. മണ്ണില്‍ വിരിയുന്ന ഓരോ ഇതളിനും സൂര്യനിലുള്ള പ്രതീക്ഷയാണ് അവയെ മുകളിലേക്ക് ഉയര്‍ത്തുന്നത്, അതുപോലെ നല്ല ചിന്തകളാണ് ഓരോ മനുഷ്യനേയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നത്. കൂടുതല്‍ സൂര്യപ്രകാശം ലഭിച്ചാല്‍ ചെടി വാടിപോകുന്നത് പോലെ അമിത പ്രതി ക്ഷയാകുന്ന മോശം ചിന്തകളിലൂടെ നമ്മള്‍ വാടിപോകുകയും ചെയ്യും എന്ന കാര്യം ഗ്രന്ഥകര്‍ത്താവ് നന്നെ ഓര്‍മ്മിപ്പിക്കുന്നു.
Reviews
There are no reviews yet.