വിജയമന്ത്രങ്ങള്‍ – 5 :- ഡോ അമാനുള്ള വടക്കാങ്ങര
ജീവിത വിജയത്തിന് കുറുക്കുവഴികളില്ല. മനസ്സിന്‍റെ ശാക്തീകരണവും ലക്ഷ്യബോധവും തന്നെയാണ് പ്രധാനം. ജീവിതത്തിന് ഉള്‍ക്കാഴ്ചയുംമോട്ടിവേഷനും നല്‍കുന്ന പഠനങ്ങളും കഥകളും ഈ പുസ്തകത്തെ സവിശേഷമാക്കും. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ പാഠങ്ങളാണ് വിജയമന്ത്രങ്ങളുടെ പ്രത്യേകത.
ബന്ന ചേന്ദമംഗല്ലൂരിന്‍റെ മനോഹരമായ ശബ്ധത്തില്‍ മലയാളി സമൂഹം നെഞ്ചേറ്റിയ ശ്രദ്ധേയമായ വിജയമന്ത്രങ്ങൾ എന്ന പോഡ്കാസ്റ്റിന്‍റെ പുസ്തകാവിഷ്‌ക്കാരം
Reviews
There are no reviews yet.