മിസ് മാര്‍പ്പിളും ഹെര്‍ക്യൂള്‍ പൊയ്റോട്ടും അഗതാക്രിസ്റ്റിയോടൊപ്പം നമ്മുടെ വായനാലോകത്തേക്ക് കടന്നുവന്നത് പുതുമകളുടെ വസന്തകാലവുമായിട്ടായിരു ന്നു. കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ നിരവധി കേസുകള്‍ അവര്‍ നമ്മളുടെ മുന്പില് അവതരിപ്പിച്ചു, ഒടുവില്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് അവയെല്ലാം പരിഹരിച്ചു. ആവര്‍ത്തനത്തിന്റെ വിരസതയില്ലാത്ത ആ കഥകള്‍ ലോകമെ മ്പാടും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും വായിക്കുന്നു. ലോകകുറ്റാന്വേഷണസാഹിത്യചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ അനുഗൃഹീത എഴുത്തുകാരിയുടെ പ്രശസ്തമായ കൃതികളുടെ സമാഹാരം. എ ബി സി നരഹത്യകള്‍ ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല നാലു കുറ്റവാളികള്‍ സൈപ്രസ് ദുരന്തം വികാരിഭവനത്തിലെ കൊലപാതകം.. തുടങ്ങി നിങ്ങള്‍ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന കൃതികള്‍ രണ്ടു വാല്യങ്ങളില്‍
THIRANJEDUTHA KRITHIKAL – AGATHA CHRISTIE [2 VOLUMES]
Brand:AGATHA CHRISTIE
₹999.00
Book : THIRANJEDUTHA KRITHIKAL – AGATHA CHRISTIE [2 VOLUMES]
Author: AGATHA CHRISTIE
Category : Collections & Selected Works
ISBN : 9788126443369
Binding : Normal
Publishing Date : 02-10-13
Publisher : LITMUS
Edition : 1
Number of pages : 2700
Language : Malayalam
Out of stock
Reviews
There are no reviews yet.