കേരള നവോത്ഥാനവും ധീവരരുടെ ജീവിതവും
ഡോ. കെ.എം. ഉദയഭാനു
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി പരിഷ്ക്കാരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നുണ്ട്. അവ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും ആകണം. ഇതിനായി ജാഗ്രത കൈവെടിയാതെ ഉണര്‍ന്നിരിക്കണം ധീവരസമുദായം.
തട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന കേരള സമൂഹത്തില്‍ മുകള്‍ത്തട്ടിലേക്ക് തന്നെയാണ് ധീവരജീവിതം നീങ്ങുന്നത്. എന്നാല്‍ അത് അവരുടെ സ്വത്വം ബലികഴിച്ചു കൊണ്ടാവരുത് എന്നുമാത്രം.
Reviews
There are no reviews yet.