അഹ്‌മദ് വയലില്‍ കോഴിക്കോട് ജില്ലയില്‍ നാദാപുരം താനക്കോട്ട് ജനനം. പിതാവ് മൂസ. മാതാവ് ആയിഷ. ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്, പാനൂര്‍ ജാമിയ സഹ്‌റ, മര്‍കസ് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. 2011 മുതല്‍ യു.എ.ഇ.യില്‍ ബിസിനസ് രംഗത്തും സാമൂഹ്യ സാഹിത്യമേഖലയിലും സജീവം. ജോര്‍ജിയ, അസര്‍ ബൈജാന്‍, അര്‍മേനിയ, സെര്‍ബിയ, ഈജിപ്റ്റ്, എത്യോപ്യ, തുര്‍ക്കി, ലണ്ടന്‍, സ്‌കോട്ട്‌ലാന്റ്, വെയില്‍സ്, യു.എ.ഇ., സൗദിഅറേബ്യ, ഒമാന്‍, ഹംഗറി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, സൈപ്രസ്സ്, ഉസ്‌ബെക്കിസ്താന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: സുഹൈല അഹ്‌മദ്. മക്കള്‍: വാഫിയ ബതൂല്‍. ആയിഷ നബീല ഫോണ്‍: 00971543691077
Showing the single result
Lipi
Chat with Us