- Home
- Brands
- Alfa Ashraff TP

അല്‍ഫ അഷ്‌റഫ് ടി.പി.
കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ജനനം. പിതാവ് ടി പി അഷ്‌റഫ്, മാതാവ് ഷെറീന കെ, സഹോദരന്‍: മുഹമ്മദ് അജ്ഫാന്‍ ടി.പി.
സി.ഐ.ആര്‍.എച്ച്.എസ്.എസ് മാത്തറ, ഗവണ്മെന്റ് യു.പി സ്‌കൂള്‍, കൊടല്‍ എന്നിവിടങ്ങളിലായി എല്‍.പി., യു.പി. വിദ്യാഭ്യാസം. ഇപ്പോള്‍ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.
വിലാസം:
പുലരി
തോട്ടൂളി പറമ്പ്
മൂര്‍ക്കനാട്
പന്തീരാങ്കാവ്

