Product Filter

അനിയന്‍ തലയാറ്റുംപിള്ളി

ഞാന്‍ അനിയന്‍ തലയാറ്റും പിള്ളി. മുപ്പത്തിനാലു വര്‍ഷം ബാങ്കില്‍ ജോലി ചെയ്തു. (ലോര്‍ഡ് കൃഷ്ണാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്) പ്രിന്റഡ് മീഡിയയില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്ക് ചുവടുമാറിയിട്ട് പത്തുവര്‍ഷം. സോഷ്യല്‍ മീഡിയയില്‍ ചെയ്ത അച്ചുവിന്റെ ഡയറിയുള്‍പ്പടെ പന്ത്രണ്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടുമാസത്തിനകം മൂന്ന് പുസ്തകങ്ങള്‍ കൂടി പുറത്തിറങ്ങും. കൃഷ്ണന്റെ ചിരി, അച്ചുവിന്റെ ഡയറി ഇംഗ്ലീഷ് പരിഭാഷ, ഇംഗ്ലണ്ട് അമേരിയ്ക്കായാത്രാവിവരണം (യാത്രാനുറുങ്ങുകള്‍). അച്ചുവിന്റെ ഡയറി മൂന്നാം ഭാഗം.
മറ്റുകൃതികള്‍:
ദുബൈ: ഒരത്ഭുതലോകം
എന്റെ നാലുകെട്ടിന്റെ പൈതൃകത്തിലൂടെ
കൃഷ്ണന്റെ ചിരി
കാനനക്ഷേത്രം ഒരു ജൈവവിദ്ധ്യ ഉദ്യാനം

വിലാസം:
അനിയന്‍ തലയാറ്റും പിള്ളി
(ടി.എന്‍ പരമേശ്വരന്‍ നമ്പൂതിരി),
തലയാറ്റും പിള്ളി ഹൗസ്,
കുറിച്ചിത്താനം പി.ഒ.
കോട്ടയം – 686 634
ങീയ: 944 71 38644
Mob: 944 71 38644
E-mail: aniyantn@gmail.com
My blog: aniyantn.blogspot.com
FB: https://www.facebook.com/aniyan.thalayattumpilli/?_rdr
Website: https://aniyanthalayattumpilli.com/

Showing the single result