- Home
- Brands
- LAZIN M.

ലസിന് എം.
കോഴിക്കോട് ജനനം. പിതാവ്: കുഞ്ഞാലന്‍ വെന്നിയൂര്‍. മാതാവ്: സഫിയ. മൂന്ന് പെണ്മക്കളില് മൂത്ത ആള്. St. Joseph’s ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂള്‍, എം.ഇ.എസ്. രാജാ റെസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രോവിഡന്‍സ് കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിങ്ങ് ആന്റ്് തെറാപ്പി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. ലീഗല്‍ സര്‍വിസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നീ വകുപ്പില്‍ സേവനമനുഷ്ഠിച്ചതിന് ശേഷം ഇപ്പോള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി വകുപ്പില്‍ അധ്യാപിക. S.C.E.R.T., K.I.T.E. എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ബുര്‍ഖയില്ലാത്ത നദി’ ആദ്യ നോവല്‍.
ഭര്‍ത്താവ് : ജലീല്‍
മക്കള്‍ : ഫര്സാന്, ഫെനാസ്
ഇ-മെയില്‍ : mlazin1802@gmail.com