1952-ല്‍ ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് എന്ന നാട്ടിന്‍പുറത്ത് ജനനം. അച്ഛന്‍ സ്വാതന്ത്ര്യസമരഭടനായിരുന്ന രാമപ്പണിക്കര്‍. അമ്മ നാരായണിക്കുട്ടി അമ്മ. സര്‍വീസ് യുണിയന്‍ ബാങ്കില്‍. സീനിയര്‍ മാനേജരായി റിട്ടയര്‍ ചെയ്തു. 1973-ല്‍ മാതൃഭൂമി വിഷുപ്പതിപ്പില്‍ കഥയ്ക്ക് കോളേജു വിഭാഗത്തില്‍ സമ്മാനം നേടി (അരി വിളയുന്ന മരം).
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:
ബാച്‌ലേര്‍സ് ലോഡ്ജ് (ലഘു നോവല്‍), പാപ്പിയോണ്‍
അരി വിളയുന്ന മരം (കഥാസമാഹാരം), ഫ്‌ളെയിം ബുക്‌സ്, തൃശൂര്‍
മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം (ബാലസാഹിത്യം), ലിപി പബ്ലിക്കേഷന്‍സ്
മുഷിയാത്ത നോട്ടുകള്‍ (ബാങ്കിങ്ങ് നോവല്‍), ലിപി പബ്ലിക്കേഷന്‍സ്
അല്‍പ്പം മുഷിഞ്ഞ നോട്ടുകള്‍ (ബാങ്കിങ്ങ് നോവല്‍), ലിപി പബ്ലിക്കേഷന്‍സ്