Product Filter

ഷബ്‌ന മോളി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ജനനം. പിതാവ്: പരേതനായ കുട്ടിഹസ്സന്‍. മാതാവ്: ബിച്ചായിഷ. താമരശ്ശേരി ജി.യു.പി. സ്‌കൂള്‍, പുതുപ്പാടി ജി.എച്ച്.എസ്, ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ്, ധര്‍മ്മപുരിയിലെ കോളേജ് ഓഫ് നഴ്‌സിങ്, ഡല്‍ഹിയിലെ ഫ്രാന്‍ക് ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റെസ്സ് ട്രെയിനിംഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

Address:
Shabnamoly
Parakkal
A.K.H. MANSION
NADUVIL KARADY
THAMARASSERY PO
CALICUT PO-673573

Showing the single result