
ഷാസിയ സാജന്
കവയിത്രി, എഴുത്തുകാരി, സാമൂഹിക പ്രവര്‍ത്തക. അബുദാബിയില്‍ താമസം. എ.സി.എം. അബൂബക്കര്‍ ഫായിസ ദമ്പതികളുടെ മകള്‍. സാജന് ഫാറൂഖ്ന്റെ സഹധര്‍മിണി. അഞ്ചു കുട്ടികളുടെ മാതാവ്. ബി.ബി.എ.യില്‍ ബിരുധവും ഫാമിലി കൗണ്സിലിംങ്ങില് പി.ജി. ഡിപ്ലോമയും.
Chat with Us
