എ.ആര്‍. റഹ്മാന്‍: സംഗീതക്കൊടുങ്കാറ്റ്
കാമിനി മത്തായി
വിവര്‍ത്തനം: പി.വി. ആല്‍ബി
ഇന്ത്യന്‍ ചലച്ചിത്രസംഗീത സംവിധാനത്തിലെ കുലപതികള്‍ മിക്കവരും അരങ്ങ് വിടുകയും തമിഴകത്ത് ഒറ്റശബ്ദം മാത്രം അരങ്ങ് വാഴുകയും ചെയ്ത കാലത്ത് ഒരു കൊടുങ്കാറ്റ് പോലെ കടന്നുവന്ന് സര്‍വ്വതും മാറ്റിത്തീര്‍ത്ത ഒരു ചെറുപ്പക്കാരന്‍. പിന്നെ ഇന്ത്യന്‍ജനകീയ സംഗീതം അയാളുടെ പിന്നാലെയായിരുന്നു. ആ സംഗീത കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌കര്‍ പുരസ്‌കാരം വിരെ ഇന്ത്യന്‍ മണ്ണിലേക്ക് ഇറങ്ങി വന്നു. തൊട്ട സര്‍വ്വതും പൊന്നാക്കിയ ആ സംഗീത ജീവിതത്തിന്റെ നേര്‍ചിത്രം തലമുറകള്‍ക്ക് വിലപ്പെട്ട ഒരു പാഠമാണ്.
Reviews
There are no reviews yet.