Brand
Arthur Conan Doyle

Original price was: ₹130.00.₹84.50Current price is: ₹84.50.
ബാസ്‌കര്‍വില്‍കാരുടെ വേട്ടനായ
(നോവല്‍)
സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
പേജ്:
ലോകത്തിലെ ആദ്യ കുറ്റാന്വേഷണ പരമ്പരയായ ഷെര്‍ലക് ഹോംസ് കഥകളിലെഏറ്റവും പ്രശസ്തമായ ഡിറ്റക്ടീവ് നോവലാണ് ‘ബാസ്‌കര്‍വില്‍കാരുടെ വേട്ടനായ’ അന്ധവിശ്വാസത്തിന്റെ മറവില്‍ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച പൈശാചികതുല്യനായ ഒരു ഭീകരവേട്ടനായയുടെയും അതിന്റെ ക്രൂരനായ ഉപജ്ഞാതാവിന്റെയും തനിനിറം വെളിപ്പെടുത്തുന്ന ഉദ്വേഗജനകമായ കഥ. ശ്വാസം പിടിച്ച് ഉള്‍ക്കിടിലത്തോടെയല്ലാതെ ഈ നോവല്‍ വായിച്ചവസാനിപ്പിക്കാനാവില്ല. ശാസ്ത്രീയബോധത്തോടെയും യുക്തിചിന്തയോടെയും കുറ്റാന്വേഷണം എങ്ങനെ നടത്താമെന്ന് ഈ അപസര്‍പ്പകനോവല്‍ കാണിച്ചുതരുന്നു.
Reviews
There are no reviews yet.