ഹൈമെനോകലിസ്
(യാത്രാവിവരണം)
എം.എ. മുംതാസ്
ആശിച്ച ഇടങ്ങളിലേയ്ക്കൊക്കെ തന്നെ ഏതോ അദ്യശ്യ ശക്തി ക്ഷണിച്ച് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ, സല്‍ക്കരിച്ച് മടക്കി അയക്കുന്നതിന്റെ നിര്‍വൃതി അതേ വികാരത്തില്‍ തന്നെ മുംതാസ് ഈ ഗ്രന്ഥത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒരു യാത്രാവിവരണം എന്നതിനപ്പുറം ചിലതുകൂടി ഈ അനുഭവക്കുറിപ്പുകള്‍ പ്രദാനം ചെയ്യുന്നു. ഹൃദ്യമായ് തന്നെ അതു പ്രകടിപ്പിക്കാനും മുംതാസിനു കഴിഞ്ഞിരിക്കുന്നു. ഗ്രന്ഥത്തിനും മുംതാസിനും ഹൃദയാശംസകള്‍.
അസീം താന്നിമൂട്
(അവതാരിക)
Reviews
There are no reviews yet.