ഇടവേളയ്ക്കുശേഷം
വാര്‍ത്തകള്‍ തുടരും
(നോവല്‍)
അഞ്ജു മിനേഷ്
ടെലിവിഷന്‍ ന്യൂസ് റൂമിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. പുതിയതായി തുടങ്ങുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന ന്യൂസ് ചാനലില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി അനുതാര എന്ന യുവതി എത്തുന്നതാണ് നോവലിന്റെ കഥാഗതിയിലെ വഴിത്തിരിവ്. നമ്മള് ചാനലുകളിലൂടെ കാണുന്ന ഞെട്ടിപ്പിക്കുന്ന സ്റ്റോറികളെ വെല്ലുന്ന ജീവിതരംഗങ്ങളാണ് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ഉള്‍ത്തളങ്ങളില്‍ സംഭവിക്കുന്നത്. തികച്ചും വ്യത്യസ്തമായ പ്രമേയം. പുതുമയുള്ള അവതരണം.













1 review for IDAVELAYKKU SHESHAM VAARTHAKAL THUDARUM – ANJU MINESH
There are no reviews yet.