Brand
Abdul Jabbar Koorari
അബ്ദുല്‍ ജബ്ബാര്‍ കൂരാരി1942-ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ജനനം. പിതാവ് പി.സി മാമു ഹാജി. മാതാവ് സൈനബ. കാസര്‍കോട് ആലിയാ അറബിക് കോളേജില്‍ പഠനം. ശാന്തപുരം ഇസ്‌ലാമിയ്യാ കോളേജില്‍ നിന്ന് ബിരുദം. പ്രബോധനം മാസികയില്‍ സ്റ്റാഫംഗമായി പ്രവര്‍ത്തിച്ചു. സിദ്ദീഖ് ജുമാ മസ്ജിദില്‍ 20 കൊല്ലം ഖുതുബ നടത്തി.കൃതികള്‍:
ഇസ്‌ലാമിലെ ത്യാഗിവര്യന്‍മാര്‍
ഖുര്‍ആനിലെ പ്രവാചകന്‍മാര്‍
തെരഞ്ഞെടുത്ത ഹദീസുകള്‍
റമദാന്‍ കാരുണ്യത്തിന്റെ മാസം
നോമ്പ് : 101 ചോദ്യങ്ങളും മറുപടിയും
സ്വര്‍ഗ്ഗം പൂക്കുന്ന മാസം
നബി പറഞ്ഞ കഥകള്‍
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലം
മഹാപുരുഷരു (മൊഴിമാറ്റം - കന്നഡഭാഷ)
പത്ത് ഇമാമുകള്‍ (അച്ചടിയില്‍)ഭാര്യ : കുഞ്ഞലീമ,
മക്കള്‍ : അബ്ദുല്ല, സൈനബ, അബ്ദുറഹിമാന്‍, അമീന, അബ്ദുല്‍റസാഖ്.വിലാസം : 'ദാറുല്‍ഹുദാ'
കൂരാരി,
പി.ഒ ഇരിക്കൂര്‍ 670 593,
കണ്ണൂര്‍ ജില്ല
ഫോണ്‍ : 04602 257222, 9400496722
abduljabbark58@gmail.com
Reviews
There are no reviews yet.