നിറങ്ങളേ പാടൂ… : – കാവാലം നാരായണപ്പണിക്കർ
ഭാഷയുടെ നാടോടിച്ചന്തം തുളുമ്പുന്ന ഗാനങ്ങളാണ് കാവാലം നാരായണപ്പണിക്കരുടേത് . കറുകറെ കാർമുകിൽ ,കുമ്മാട്ടി , അതിരുകാക്കും മലയൊന്നു തുടുത്തേ ….. തുടങ്ങീ ഒട്ടേറെ നാടോടിത്താളമുള്ള ഗാനങ്ങളുടെ രചിയിതാവായ അനുഗ്രഹീത കവിയുടെ ചലച്ചിത്രഗാനങ്ങളുടെ രചയിതാവായ അനുഗ്രഹീത കവിയുടെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും അപൂർവ്വസമാഹാരം ..
Reviews
There are no reviews yet.