OLACHOOTTINTE VELICHAM
Brand:P.K.Gopi
Original price was: ₹120.00.₹110.00Current price is: ₹110.00.
ഓലച്ചൂട്ടിന്റെ വെളിച്ചം
പി.കെ ഗോപി
(നോവല്‍)
കുട്ടിക്കാലത്തെ അനുഭവങ്ങളും ഓര്‍മ്മകളും വര്‍ണ്ണശലഭങ്ങളായി നൃത്തം ചെയ്യുന്നു. ജീവിതത്തിന്റെ ശുദ്ധവും നര്മ്മമധുരവും പൊള്ളുന്നതുമായ ഏടുകള്‍ അനവദ്യസുന്ദരമായി അവതരിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യവും ആസ്വാദ്യവുമായ രചന. സ്വപ്നസദൃശ്യമായ ഭാവനകളെ സൗന്ദര്യാത്മകമായി വരച്ചിടുന്ന വാങ്മയ ചിത്രങ്ങള്‍. ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ നാം പിതൃക്കളേയും ഗുരുക്കന്മാരേയും ഈ പ്രപഞ്ചത്തേയും കാണുന്നു. ഊര്‍ജ്ജവും ഉള്‍വെളിച്ചവും നല്കുന്ന കൃതി.
Add to cart
Buy Now
Reviews
There are no reviews yet.