ഓർമ്മയിലെ ഓളങ്ങൾ
[നോവൽ ]
ബേപ്പൂർ മുരളീധര പണിക്കർ
നഗരത്തിലെ വീർപ്പുമുട്ടലുകളിൽ നിന്നും അകന്ന് നാട്ടിൻ പുറത്തെ ആദിവാസി വിദ്യാലയത്തിലേക് അധ്യാപികനായി
ആദ്യനിയമനം ലഭിച്ചെത്തുന്ന ഗീത ടീച്ചറുടെയും ടീച്ചറുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾകൊണ്ട നീലന്റെയും
നിഷ്കളങ്കമായ ജീവൽസ്പന്ദനങ്ങളാണ് ഈ നോവലിലൂടെ വായനക്കാരന് അനുഭവിച്ചറിയാനാകുന്നത് .
ആദിവാസി ജീവിതങ്ങളുടെ നേർസാക്ഷ്യമായ ഈ നോവൽ വിദ്യാഭ്യാസം നേടേണ്ടുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു.
സ്നേഹം കൊണ്ട് മനസ്സുകളെ കീഴടക്കുവാനും നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കുവേണ്ടി അധികാരസ്ഥാനം കയ്യാളുന്നവരോട് പോരടിക്കുവാനും പ്രേരിപ്പിക്കുന്നു . മലയാള നോവൽ സാഹിത്യത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച
ബേപ്പൂർ മുരളീധര പണിക്കരുടെ ഈടുറ്റ രചനയാണ്
‘ഓർമ്മയിലെ ഓളങ്ങൾ‘
Reviews
There are no reviews yet.