പൂനൂര് പുരാണം :- നവാസ് പൂനൂര്
പൂനൂർ പുഴയെയും പൂനൂർ ഗ്രാമത്തെയും കുറിച്ചുള്ള മനോഹരമായ രചന . തന്റെ ബാല്യകൗമാരങ്ങളെയും യൗവ്വനമോഹങ്ങളെയും തരിളതമാക്കിയ പൂനൂർപുഴ ഇന്നും ഒഴുകുന്നത് , എന്റെ നാട്ടുകാരുടെ നന്മനിറഞ്ഞൊഴുകുന്ന മാനസസരസ്സിലൂടെയാണ് എന്ന് ഗ്രന്ഥകാരൻ സാക്ഷ്യപെടുത്തുമ്പോൾ അത് ഈ പുഴയുടെ തീരത്ത് ജനിച്ചുവളർന്ന പതിനായിരക്കണക്കിന് ആളുകളുടെ ഹൃദയവികാരം കൂടിയാകുന്നു . വയലാർ രാമവർമ്മയുടേതടക്കം ഒട്ടേറെ സിനിമാഗാനങ്ങളുമായി താരതമ്യപ്പെടുത്തി പൂനൂർപുഴയുടെ സ്നേഹമർമ്മരങ്ങളെ കയ്യടക്കത്തോടെയും തനിമയോടെയും നവാസ് പൂനൂർ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു .
:-പൂനൂർ കെ കരുണാകരൻ
Reviews
There are no reviews yet.