Sangeethame Jeevitham – Padmasree Dr. K.J. Yesudas
₹370.00
സംഗീതമേ ജീവിതം
പത്മശ്രീ. ഡോ. കെ.ജെ. യേശുദാസ്
(പഠനം / ലേഖനങ്ങള്‍)
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
പേജ്:
പത്മശ്രീ. ഡോ. കെ. ജെ. യേശുദാസിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥം. ദാസേട്ടന്റെ സംഗീത ജീവിതത്തെപ്പറ്റി സിനിമ, സംഗീതം, സാഹിത്യം സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരുടെ പഠനം, നിരീക്ഷണം, അനുഭവം, അഭിമുഖം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ എഴുപത്തിയാറ് ലേഖനങ്ങള്‍.
യേശുദാസ് എന്ന ഗായകനെ, സംഗീതജ്ഞനെ അടുത്തറിയാനും പഠനത്തിനും സഹായകമാകുന്ന റഫറന്‍സ് കൃതി.
Add to cart
Buy Now
Reviews
There are no reviews yet.