തേന്‍കുടം :- നിലമ്പൂര്‍ മനോമോഹനന്‍
പ്രസിഡന്‍റില്‍ നിന്നും ദേശീയ അധ്യാപക അവാര്‍ഡ് സ്വീകരിച്ചിട്ടുള്ള നിലമ്പൂര്‍ മനോമോഹനന്‍ കുട്ടികളുടെ മനസ്സറിയുന്ന ഒരു ബാലകവിതാ രചിയിതാവു കൂടിയാണ് . മിന്നമിന്നുങ്ങ് , ചിലമ്പൊലി തുടങ്ങിയ കവിതാ സമാഹാരങ്ങൾ അതിന് ദൃഷ്ടാന്തങ്ങളാണ് . വ്യത്യസ്തമായ ഈണത്തിലും താളത്തിലും എഴുതിയ ഈ ബാലകവിതകൾ തീർച്ചയായും കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിക്കും
Reviews
There are no reviews yet.