THIRANJEDUTHA KRITHIKAL – AGATHA CHRISTIE [2 VOLUMES]

999.00

Book : THIRANJEDUTHA KRITHIKAL – AGATHA CHRISTIE [2 VOLUMES]
Author: AGATHA CHRISTIE
Category : Collections & Selected Works
ISBN : 9788126443369
Binding : Normal
Publishing Date : 02-10-13
Publisher : LITMUS
Edition : 1
Number of pages : 2700
Language : Malayalam

Out of stock

മിസ് മാര്‍പ്പിളും ഹെര്‍ക്യൂള്‍ പൊയ്‌റോട്ടും അഗതാക്രിസ്റ്റിയോടൊപ്പം നമ്മുടെ വായനാലോകത്തേക്ക് കടന്നുവന്നത് പുതുമകളുടെ വസന്തകാലവുമായിട്ടായിരു ന്നു. കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ നിരവധി കേസുകള്‍ അവര്‍ നമ്മളുടെ മുന്‍പില്‍ അവതരിപ്പിച്ചു, ഒടുവില്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് അവയെല്ലാം പരിഹരിച്ചു. ആവര്‍ത്തനത്തിന്റെ വിരസതയില്ലാത്ത ആ കഥകള്‍ ലോകമെ മ്പാടും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും വായിക്കുന്നു. ലോകകുറ്റാന്വേഷണസാഹിത്യചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ അനുഗൃഹീത എഴുത്തുകാരിയുടെ പ്രശസ്തമായ കൃതികളുടെ സമാഹാരം. എ ബി സി നരഹത്യകള്‍ ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല നാലു കുറ്റവാളികള്‍ സൈപ്രസ് ദുരന്തം വികാരിഭവനത്തിലെ കൊലപാതകം.. തുടങ്ങി നിങ്ങള്‍ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന കൃതികള്‍ രണ്ടു വാല്യങ്ങളില്‍

Brand

AGATHA CHRISTIE

Reviews

There are no reviews yet.

Be the first to review “THIRANJEDUTHA KRITHIKAL – AGATHA CHRISTIE [2 VOLUMES]”
Review now to get coupon!

Your email address will not be published. Required fields are marked *