വിജയമന്ത്രങ്ങള്‍ 9
(മോട്ടിവേഷന്‍)
ഡോ. അമാനുള്ള വടക്കാങ്ങര
വിസ്മയങ്ങളുടെ കലവറയാണ് മനുഷ്യ ജീവിതം. ചിന്തകളും വികാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നവയാണ്. ഓരോ സന്ദര്‍ഭത്തിലും മനസിനെ പോസിറ്റീവായി നിലനിര്‍ത്തുകയും ക്രിയാത്മക മേഖലകളില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന് സഹായകമായ കഥകളും ഉദ്ധരണികളും പാഠങ്ങളും ഉള്‍കൊള്ളുന്ന ശ്രദ്ധേയമായ പരമ്പര ബന്ന ചേന്ദമംഗല്ലൂരിന്റേയും റാഫി പാറക്കാട്ടിലിന്റേയും അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരം. ഓരോ അധ്യായത്തിന്റേയും ഓഡിയോ ലഭ്യമാകുന്ന ക്യൂ ആര്‍ കോഡോടുകൂടി സംവിധാനിച്ചത്.
ശബ്ദാവിഷ്‌ക്കാരം
ചേന്ദമാടി ബന്ന ചേന്ദമംഗല്ലൂര്‍
റാഫി പാറക്കാട്ടില്‍

![THIRANJEDUTHA KRITHIKAL - AGATHA CHRISTIE [2 VOLUMES]](https://lipipublications.com/wp-content/uploads/2021/08/agatha-300x400.jpg) 
	 
	












Reviews
There are no reviews yet.