വിജയത്തിലേക്ക് 30 മന്ത്രങ്ങള്‍
(മോട്ടിവേഷന്‍)
എം.എ. സുഹൈല്‍
ഓരോ നല്ല പുസ്തകവും നമ്മെ ശുദ്ധീകരിക്കാനുള്ള ഒറ്റമൂലിയാണ്. ജീവിതയാത്രയിലെ തെറ്റുകള്‍, വീഴ്ച്കള്‍, പോരായ്മകള്‍ എല്ലാം മായ്ച്ചുകളഞ്ഞ് ജീവിതത്തെ സര്‍ഗ്ഗാത്മകമാക്കുന്നു. ഊര്‍ജ്ജവും ഉള്‍വെളിച്ചവും പകര്‍ന്ന് അകം നവീകരിക്കുകയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. മനഃശാസ്ത്രപരമായ കഥകള്‍, നിരീക്ഷണങ്ങള്‍, അനുഭവങ്ങള്‍ എല്ലാം ഇഴചേര്‍ന്ന് ഇരുട്ടിനെ വകഞ്ഞു മാറ്റി വെളിച്ചം പകരുന്ന സവിശേഷ കൃതി. മുപ്പത് ദിവസം കൊണ്ട് വിജയ പഥത്തിലേക്കെത്താനുള്ള ധ്യാന മന്ത്രങ്ങള്‍.
Reviews
There are no reviews yet.