Vijaya Manthrangal – 1 – Dr. Amanulla Vadakkangara
Brand:Amanulla Vadakangara
₹215.00
Category : Motivational
ISBN : 9788188025787
Binding : Normal
Publishing Date :2020
Publisher : Lipi Publications
Edition : 1
Number of pages : 224
Language : Malayalam
Add to cart
Buy Now
വിജയമന്ത്രങ്ങള്‍
(മോട്ടിവേഷണല്‍)
ഡോ. അമാനുല്ല വടക്കാങ്ങര
പഠനത്തിലും കരിയറിലും എന്നപോലെ ജീവിതത്തിലും സന്തോഷവും വിജയവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രതിസന്ധികളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും വിജയത്തിന്റെ പടവുകള്‍ ഓരോന്നോരോന്നായി കയറുവാനും സഹായിക്കുന്ന പാഠങ്ങളാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ഏത് പ്രായക്കാര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്രകഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നു.
Reviews
There are no reviews yet.