വിമാനങ്ങളുടെ കഥ
പറക്കല്‍യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും
(പോപുലര്‍ സയന്‍സ്)
വി. ഉണ്ണികൃഷ്ണമേനോന്‍
പറക്കാന്‍ ആഗ്രഹിക്കാത്തവരായി മനുഷ്യരില്‍ ആരുമുണ്ടാവില്ല. കാരണം, പറക്കലിലെ മുഖ്യസുഖങ്ങളായ സ്വാതന്ത്ര്യവും വേഗവും എങ്ങും എക്കാലവും മനുഷ്യരുടെ സ്വപ്‌നമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി, പറക്കല്‍ യന്ത്രങ്ങളുടെ സയന്‍സും ടെക്‌നോളജിയുമായാണ് ശ്രീ. വി. ഉണ്ണികൃഷ്ണ മേനോന്‍ സഹവസിച്ചത്. എയറൊനോട്ടിക്‌സില്‍ അദ്ദേഹത്തിനുള്ള അറിവും നേര്‍പ്പരിചയവും രണ്ടും, നിറവുള്ളതും പഴക്കമേറിയതുമാണ്. ഈ അറിവ് അതില്‍ താല്‍പര്യമുള്ളവരുമായി പങ്കുവെക്കാന്‍ അദ്ദേഹം ക്ലേശിച്ചത് ജിജ്ഞാസുവായ മലയാളിയുടെ ഭാഗ്യമാണ്. കാരണം, ഈ വിഷയത്തില്‍ കാര്യപ്പെട്ട ഒരു കൃതിയും ഇതുവരെ മലയാളത്തില്‍ ഇല്ല.
Reviews
There are no reviews yet.